tag:blogger.com,1999:blog-8611597846775966087.post3741869079484856611..comments2023-03-02T07:59:40.368-08:00Comments on സുനാമി: കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്കെ.എം. റഷീദ്http://www.blogger.com/profile/16419443022424763513noreply@blogger.comBlogger53125tag:blogger.com,1999:blog-8611597846775966087.post-54627744085226548922019-10-26T08:43:30.145-07:002019-10-26T08:43:30.145-07:00മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു ഇത് മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു ഇത് Anonymoushttps://www.blogger.com/profile/11089470341619724012noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-21549227573796504052012-01-03T14:37:13.770-08:002012-01-03T14:37:13.770-08:00എന്താണേലും നിരോധിച്ചല്ലോ
അഭിനന്ദനങ്ങള്‍ !!എന്താണേലും നിരോധിച്ചല്ലോ

അഭിനന്ദനങ്ങള്‍ !!Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-53530113339971231022011-12-20T18:17:44.914-08:002011-12-20T18:17:44.914-08:00വളരെ നന്നായിരിക്കുന്നു ... ഗംഭീരം ...!!വളരെ നന്നായിരിക്കുന്നു ... ഗംഭീരം ...!!praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-91200601547813069672011-06-23T04:39:37.249-07:002011-06-23T04:39:37.249-07:00വളരെ ഇഷ്ടമായി താങ്കളുടെ ബ്ലോഗ്.പ്രസക്തവും കാലികവു...വളരെ ഇഷ്ടമായി താങ്കളുടെ ബ്ലോഗ്.പ്രസക്തവും കാലികവുമായ പോസ്റ്റുകളും...അഭിനന്ദനങ്ങള്‍ !!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-20516966603200458622011-06-06T10:30:31.579-07:002011-06-06T10:30:31.579-07:00മനസ്സ് വല്ലാതെ വേദനിക്കുന്നു.മനസ്സ് വല്ലാതെ വേദനിക്കുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-66830150386605087502011-05-21T10:02:55.650-07:002011-05-21T10:02:55.650-07:00ഇവിടെ കരിഞ്ഞു വീഴുന്നത് കേവലം തേയില കൊതുകുകളല്ല. പ...ഇവിടെ കരിഞ്ഞു വീഴുന്നത് കേവലം തേയില കൊതുകുകളല്ല. പകരം പാവം ജനതിയുടെ അനേകം ജീവനും ജീവിതങ്ങളുമാണ്. നമ്മുടെ ഭരണ കൂടങ്ങളോ..? വര്‍ത്തമാന കാലത്തെ അശ്വതാത്മാക്കള്. അവര്‍ നിരന്തരമായി പരീക്ഷിത്തുമാരെ കൊല്ലുന്നു.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-51988607846504811512011-05-19T07:56:12.707-07:002011-05-19T07:56:12.707-07:00lajjikkooo malayali ninte maunamorthu!lajjikkooo malayali ninte maunamorthu!RAMSHEED BABUhttps://www.blogger.com/profile/17169102644992519351noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-49173841287481380852011-05-18T00:00:39.917-07:002011-05-18T00:00:39.917-07:00ദൈവകോപമെങ്കില് സഹിക്കാംആയിരുന്നു!
എന്നാല്‍ മനുഷ്...ദൈവകോപമെങ്കില് സഹിക്കാംആയിരുന്നു!
എന്നാല്‍ മനുഷ്യകരങ്ങള്‍ കൊണ്ടുള്ള ക്രൂരതക്ക് എന്ത് കാരണമാണ് പറയാനുള്ളത്?
ലജ്ജിക്കുക കേരളമേ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-82727949336969290362011-05-17T01:17:37.389-07:002011-05-17T01:17:37.389-07:00റഷീദ് വന്നു, വായിച്ചു, മനസില്‍ പെയ്യുന്ന വേദനയിലേക...റഷീദ് വന്നു, വായിച്ചു, മനസില്‍ പെയ്യുന്ന വേദനയിലേക്ക് ഒരു കുലംകുത്തി പെയ്ത്തുകൂടി. ഇപ്പോഴും നമുക്ക് ഇതൊക്കെയും ആരുടേയൊ വേദനകളാണല്ലൊ! വയ്യ, ഒന്നും കാണാന്‍ വയ്യ, കണ്ണേ മടങ്ങുക എന്നൊരു ഒളിച്ചോട്ടത്തില്‍ അഭയം തേടാം നമ്മുടെ പൌരധര്‍മ്മത്തിന്.Najim Kochukalunkhttps://www.blogger.com/profile/15079426998040053392noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-82579434624561696322011-05-17T00:29:24.907-07:002011-05-17T00:29:24.907-07:00നിരോധിചിട്ടെന്തു കാര്യം.
ഫലവത്തല്ലാത്ത വെറുമൊരു നി...നിരോധിചിട്ടെന്തു കാര്യം.
ഫലവത്തല്ലാത്ത വെറുമൊരു നിരോധനം..
ചോരയും നീരും പരമാവധി ഊട്ടിക്കുടിചിട്ട് നിരോധനമാണ് പോലും..
ഒന്നോര്‍ത്തോ..
ഇനി മറ്റൊരു ദുരന്തം വരാന്‍ പോകുന്നത് നമ്മള് കുരുടാന്‍ എന്ന് വിളിക്കുന്ന ഫ്യുരഡാന്‍ മൂലമാണ്..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-61178893317095268002011-05-11T03:06:51.778-07:002011-05-11T03:06:51.778-07:00എന്താണേലും നിരോധിച്ചല്ലോ. പകുതി സമാധാനമായി..
നല്ല ...എന്താണേലും നിരോധിച്ചല്ലോ. പകുതി സമാധാനമായി..
നല്ല പോസ്റ്റ്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-20552190332841968112011-05-08T22:57:28.084-07:002011-05-08T22:57:28.084-07:00എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഹതഭാഗ്യരെ റ്റീ വി യില്‍ ക...എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഹതഭാഗ്യരെ റ്റീ വി യില്‍ കാണാന്‍ ശക്തിയില്ലാതെ മുഖം തിരിക്കുകയാണ് ഞാന്‍ പലപ്പോഴും..
ഈശ്വരാ...എന്തൊരവസ്ഥ...!!

പോസ്റ്റ് നന്നയിട്ടുണ്ട്.
ആസംസകള്‍...!!
http://pularipoov.blogspot.com/Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-77843488559480523082011-05-08T02:07:40.473-07:002011-05-08T02:07:40.473-07:00nirodhanam pravarthikamayal mathi.......nirodhanam pravarthikamayal mathi.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-23508256212450649432011-05-03T06:32:30.293-07:002011-05-03T06:32:30.293-07:00you said it exactly...you said it exactly...salimhamzahttps://www.blogger.com/profile/06558949626371735276noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-75838290112002241832011-04-30T14:15:25.763-07:002011-04-30T14:15:25.763-07:00ദൈവം പാവപ്പെട്ടവന്റെ കണ്ണീരു കാണുന്നു.. ഇനി അവർക്ക...ദൈവം പാവപ്പെട്ടവന്റെ കണ്ണീരു കാണുന്നു.. ഇനി അവർക്ക് വേണ്ടി പുനരധിവാസം അവരുടെ ചികിത്സ ഇതൊക്കെ നടത്തിയിരുന്നെങ്കിൽ... ജനങ്ങളിലേക്ക് ഇറങ്ങി കൊണ്ട് ഒത്തിരി സഹായവുമായി സോളിഡാരിറ്റി പ്രവർത്തകർ അവർക്കൊപ്പമുണ്ടായിരുന്നു വീടുകൾ നൽകിയും ചികിത്സകൾ നൽകിയും മരുന്നും കുടിവെള്ളവും..തൊഴിലും എല്ലാം നൽകി കൊണ്ട് അവർക്ക് സ്വാന്തനമേകിക്കൊണ്ട് അവരോടൊപ്പം എന്നും അതു പോലെ ഇനിയും ധാരാളം പേർ മുന്നോട്ട് വരട്ടെ.. നമ്മുടെ സഹോദരങ്ങൾ ആണിവർ എന്ന ആത്മാർത്തമായ ബോധത്തോടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-8611597846775966087.post-72221442980590969992011-04-30T03:50:20.378-07:002011-04-30T03:50:20.378-07:00എന്നിട്ടും എന്തേ നമ്മുടെ ഭരണാധികാരികള്‍ കണ്ണുതുറക്...എന്നിട്ടും എന്തേ നമ്മുടെ ഭരണാധികാരികള്‍ കണ്ണുതുറക്കാത്തത്?
എന്നിട്ടും എന്തേ നിരോധിക്കാന്‍ നമുക്ക് ഉച്ചകോടി കൂടേന്റി വന്നത്?
ആ സമ്മേളനത്തിന് ചിലവഴിച്ച കാശുന്റായിരുന്നെങ്കില് നമുക്ക് കുറച്ചെങ്കിലും പേരെ പുനരധിസിപ്പിക്കായിരുന്നില്ലെ?
നിരോധിച്ചപ്പോഴും എന്തിനേ പതിനൊന്ന് വര്‍ഷത്തെ ഇളവു വാങ്ങിയത്?
മനുഷ്യനേക്കാള്‍ വലുതാണോ നമുക്ക് വിളകള്‍ ?
ഇതിനെ പിന്താങ്ങുന്ന രാഷ്ട്രീയക്കാരെ എന്ഡോസള്ഫാനടിപ്പിച്ച ഷേശം വെട്ടിക്കൊന്ന് കത്തിച്ചുകളയണം...................
അങ്ങനെ ചെയ്താല്‍ അതായിരിക്കും നമുക്ക് ചെയ്യന്‍ പറ്റുന്ന ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തി........

വെറുതെയല്ല ആളുകള്‍ നക്സലേറ്റ് ആകുന്നത്

ഉള്ളതു പരയട്ടെ ഒരു ഇന്ത്യാകാരന് ആയിപ്പോയതില്‍ ഏറ്റവും ലജ്ജിച്ച ദിവസങ്ങളായിരുന്നു ഇക്കഴിഞ്ഞത്.....Raees hidayahttps://www.blogger.com/profile/07904757829722025261noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-13567681961893495432011-04-29T23:38:26.380-07:002011-04-29T23:38:26.380-07:00ചിലരുടെ ദുര മറ്റുള്ളവര്‍ക്ക് ദുരന്തങ്ങള്‍ സമ്മാനിക...ചിലരുടെ ദുര മറ്റുള്ളവര്‍ക്ക് ദുരന്തങ്ങള്‍ സമ്മാനിക്കുന്നു. ഏതായാലും 'നിരോധനം' വാക്കില്‍ ഒതുങ്ങാതിരുന്നാള് നന്ന്!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-48255404097951483162011-04-29T12:02:12.009-07:002011-04-29T12:02:12.009-07:00goodgoodkharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-20923614532668179752011-04-27T13:29:53.622-07:002011-04-27T13:29:53.622-07:00ഈ സഹതാപത്തിന് പകരം നമ്മൾക്കൊക്കെ ഇതിനെതിരെ എന്ത് ച...ഈ സഹതാപത്തിന് പകരം നമ്മൾക്കൊക്കെ ഇതിനെതിരെ എന്ത് ചെയ്യുവാൻ സാധിക്കും..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-69903476650193897652011-04-27T13:15:10.293-07:002011-04-27T13:15:10.293-07:00india is trying hard
to make it more hard..!!india is trying hard
to make it more hard..!!ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-44191168803618174782011-04-27T11:03:47.555-07:002011-04-27T11:03:47.555-07:00ജനമനസ്സിലെ പ്രതിഷേധം തീര്‍ച്ചയായും ജയിക്കുംജനമനസ്സിലെ പ്രതിഷേധം തീര്‍ച്ചയായും ജയിക്കുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-25176701050796511292011-04-27T08:27:52.976-07:002011-04-27T08:27:52.976-07:00ഇനിയും നിർത്താറായില്ലേ ഭരണകൂടമേ നിന്റെ തെമ്മാടിത്ത...ഇനിയും നിർത്താറായില്ലേ ഭരണകൂടമേ നിന്റെ തെമ്മാടിത്തരം..ഈ മാരക വിഷം തന്ന് പ്രജകളെ കൊല്ലാക്കൊല ചെയ്യുന്നതെന്തിനു നീ...
പ്രതിഷേധിക്കുക, നമ്മളാൽ കഴിയും വിധം..

നല്ല കുറിപ്പ്, ആശംസകൾ..
( കൂടെ കൊടുത്ത ചിത്രങ്ങൾ കാണുമ്പോൾ നെഞ്ച് തകരുന്നു, )kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-56767479221138682562011-04-27T07:59:22.102-07:002011-04-27T07:59:22.102-07:00നമുക്കൊക്കെ ഇത് പോലെ പോസ്റ്റുകളിലൂടെയും മറ്റും പ്ര...നമുക്കൊക്കെ ഇത് പോലെ പോസ്റ്റുകളിലൂടെയും മറ്റും പ്രതികരിക്കാമെന്നല്ലാതെ മറ്റെന്ത് ചെയ്യാന്‍ കഴിയും. കഷ്ടം തന്നെ അവരുടെ അവസ്ഥ. ആ കുട്ടികളുടെ ദൈന്യത കണ്ടു നില്ക്കാന് കഴിയുന്നില്ല..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-32210504583408723712011-04-27T06:55:53.497-07:002011-04-27T06:55:53.497-07:00തളരാതെ പോരാടുക. മഹാവിഷം ഇല്ലാതാകും വരെ
വരും തലമുറ...തളരാതെ പോരാടുക. മഹാവിഷം ഇല്ലാതാകും വരെ
വരും തലമുറയ്ക്കായി. അവര്‍ക്കു നമ്മളല്ലാതാരാണുള്ളതു്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-65232926720000566712011-04-27T06:33:56.040-07:002011-04-27T06:33:56.040-07:00ആ മുഖങ്ങള്‍ കണ്ടിട്ടും തൊണ്ടക്കുഴിയില്‍ ഒരു വിങ്ങല...ആ മുഖങ്ങള്‍ കണ്ടിട്ടും തൊണ്ടക്കുഴിയില്‍ ഒരു വിങ്ങല്‍ തോന്നാത്തവര്‍ അവര്‍ മാത്രമേ കാണു....എന്റെ നാടിന്റെ നേതാക്കള്‍.

വെറുപ്പ് തോന്നുന്നു ഈ നശിച്ച ലോകത്തോട്...ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.com