tag:blogger.com,1999:blog-8611597846775966087.post6978910926616222516..comments2023-03-02T07:59:40.368-08:00Comments on സുനാമി: വധശിക്ഷകെ.എം. റഷീദ്http://www.blogger.com/profile/16419443022424763513noreply@blogger.comBlogger23125tag:blogger.com,1999:blog-8611597846775966087.post-79770113932968807852011-07-12T23:53:27.735-07:002011-07-12T23:53:27.735-07:00എന്തു എഴുതണം? !!!!!!!!!!!!!!എന്തു എഴുതണം? !!!!!!!!!!!!!!Sandhya S.Nhttps://www.blogger.com/profile/03681635635332394408noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-29087601044145216982011-03-16T07:03:39.716-07:002011-03-16T07:03:39.716-07:00അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വവും ഏറ്റവും നിന്ദ്യവ...അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വവും ഏറ്റവും നിന്ദ്യവുമായ ചെയ്തിയത്രേ മാതൃഹത്യ! മനുഷ്യന് അവന്റെ പുറം പൂച്ചുകളും സംസ്കാരവും ഉള്‍പ്പെടുന്ന ഉടുപ്പുകളെല്ലാം അഴിച്ചു വച്ചു തമോഗുണം സ്വീകരിക്കുന്നു പലപ്പോഴും. ഈ കവിതക്കാസ്പദമായ വാര്‍ത്ത വായിച്ചു ഞാനൊരുപാട് കാലം വേദനിച്ചു.Aanandihttps://www.blogger.com/profile/13224599640504950788noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-54832100767831660232011-03-15T18:38:36.450-07:002011-03-15T18:38:36.450-07:00Gedhayam Reshedhinu valare inangunnu. Paragraphuka...Gedhayam Reshedhinu valare inangunnu. Paragraphukal krithyamayum vyekthamayum enter key atichu verthirikkuka. Vayana kurachu kooti eluppamakum.
Mathrubhoomi web sitil thazhe blogukalkku prethyeka vibhagamund. Ella blogum vayikkuka. Avare padikkuka. Nannayi ezhuthuka.

Madhyamthilum mattum iniyum ezhuthuka.Anonymoushttps://www.blogger.com/profile/00707871787055650415noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-6958637829908691602011-02-23T00:24:21.011-08:002011-02-23T00:24:21.011-08:00vaachakangal theeporikal aakatte...
ellam vaayichu...vaachakangal theeporikal aakatte...
ellam vaayichu..aashamsakal...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-69453829918603080842011-02-15T08:28:24.485-08:002011-02-15T08:28:24.485-08:00നന്നായിരിക്കുന്നു.കൊള്ളാം.ആശംസകള്‍.നന്നായിരിക്കുന്നു.കൊള്ളാം.ആശംസകള്‍.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-62533674474601923742011-02-12T00:54:33.592-08:002011-02-12T00:54:33.592-08:00maravi anugrahamanennanu pothuveyulla kazhchappadu...maravi anugrahamanennanu pothuveyulla kazhchappadu, pakshe palarkum athoru shapamanu.RAMSHEED BABUhttps://www.blogger.com/profile/17169102644992519351noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-4849372866397729942011-02-08T00:29:40.924-08:002011-02-08T00:29:40.924-08:00വര്‍ത്തമാനത്തിന്റെ സത്യങ്ങള്‍ പറയുന്നത് നന്നായി അവ...വര്‍ത്തമാനത്തിന്റെ സത്യങ്ങള്‍ പറയുന്നത് നന്നായി അവതരിപ്പിച്ചു. ആശംസകള്‍ ...Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-75226448496015753382011-02-07T03:18:28.360-08:002011-02-07T03:18:28.360-08:00rasheed nannayittundu thudarnum ezhuthan sramikkuk...rasheed nannayittundu thudarnum ezhuthan sramikkuka jamal dammamAnonymoushttps://www.blogger.com/profile/10795124101766624370noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-71599382130195285112011-02-02T21:15:49.776-08:002011-02-02T21:15:49.776-08:00സീരിയൽ മിസ്സാക്കാൻ പാടില്ലല്ലോ. വധശിക്ഷയോടെയുള്ള ത...സീരിയൽ മിസ്സാക്കാൻ പാടില്ലല്ലോ. വധശിക്ഷയോടെയുള്ള തുടക്കം കൊള്ളാം. തുടരൂ.... നല്ല നല്ല ബ്ലോഗ് രചനകളുമായി ബൂലോകത്ത് നിറഞ്ഞ് നിൽക്കുമാറാകട്ടെ എന്നാശംസിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-40505230958654992912011-02-02T13:15:17.722-08:002011-02-02T13:15:17.722-08:00നല്ല ഒഴുക്കുള്ള ശൈലി , ഇനിയും ഒരുപാട് പറയാനുണ്ടെന്...നല്ല ഒഴുക്കുള്ള ശൈലി , ഇനിയും ഒരുപാട് പറയാനുണ്ടെന്ന് തോനുന്നു ..പോരട്ടെ ഓരോന്നായി ..ആശംസകള്‍ .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-88189373267161039222011-02-02T10:55:46.067-08:002011-02-02T10:55:46.067-08:00ഇത് വായിച്ചപ്പോള്‍ പേടി തോന്നി...എനിക്കും ഒരു മകള്‍...ഇത് വായിച്ചപ്പോള്‍ പേടി തോന്നി...എനിക്കും ഒരു മകള്‍ ഉണ്ടേ !!!....നന്നായിട്ടുണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-8611597846775966087.post-77851260003212588452011-02-02T02:39:20.864-08:002011-02-02T02:39:20.864-08:00നന്നായിരിക്കുന്നു.. ഇനിയും എഴുതുകനന്നായിരിക്കുന്നു.. ഇനിയും എഴുതുകniyashttps://www.blogger.com/profile/09214012119898565730noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-23618641785945377102011-02-01T07:29:45.487-08:002011-02-01T07:29:45.487-08:00സ്വാഗതം ബ്ലോഗു തറവാട്ടിലേക്ക്സ്വാഗതം ബ്ലോഗു തറവാട്ടിലേക്ക്kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-26552618124210447442011-01-31T22:15:10.073-08:002011-01-31T22:15:10.073-08:00ഈ അടുത്ത ദിവസം ഒരു റിട്ട: പ്രൊഫസറെ ഇത് പോലെരു മകൾ ...ഈ അടുത്ത ദിവസം ഒരു റിട്ട: പ്രൊഫസറെ ഇത് പോലെരു മകൾ കഷ്ട്ട്പെടുത്തി കരയിച്ചിരുന്നു. (അത് വായിച്ച് എന്റെ കണ്ണും നനഞ്ഞിരിന്നു) ഒടുവിൽ, അവർ ഈ ദുരിതജീവിതത്തിൽ നിന്നും പരലോകത്തേക്ക് യാത്രയായി.
നല്ല ചിന്ത
നല്ല അവതരണംsm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-9056903193733289722011-01-28T11:13:19.595-08:002011-01-28T11:13:19.595-08:00Go ahead dear....Thanks for posting a touching art...Go ahead dear....Thanks for posting a touching article.Shabeer Chathamangalamhttps://www.blogger.com/profile/06205256557625686527noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-13104511603698322452011-01-27T11:20:26.450-08:002011-01-27T11:20:26.450-08:00ഇത് ഒരു കഥയല്ല, ഒരു സംഭവത്തെ കഥയിലേക്ക് മനോഹരമായി...ഇത് ഒരു കഥയല്ല, ഒരു സംഭവത്തെ കഥയിലേക്ക് മനോഹരമായി പരിവര്‍ത്തിപ്പിച്ചതാണ്.. ഒരാഴ്ചയോളം മനസ്സിന്ന് കനത്ത ഭാരം നല്കിയതായിരുന്നു മകള്‍ തന്നെ അമ്മയുടെ ഘാതകിയായ ആ സംഭവം.. നാല് വര്‍ഷത്തോളം ആ പാവം സ്ത്രീയുടെ ഭക്ഷണം പഴത്തൊലിയും പശുവിന്നു കൊടുക്കുന്ന വെള്ളവുമായിരുന്നു.. പിച്ച വെക്കാന്‍ പഠിപ്പിക്കപ്പെട്ട കൈകള്‍ കൊണ്ട്തന്നെ കഴുത്തില്‍ കുരുക്ക് മുറുക്കപ്പെടെണ്ടി വന്ന ആ സഹോദരിക്ക് എന്റെ ഒരിറ്റു കണ്ണുനീര്.. റഷീദിന്ന് ഭാവുകങ്ങളും.ലുഖ്മാന് മന്ദലാംകുന്ന്https://www.blogger.com/profile/00843168184941942637noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-9271250014919424392011-01-27T00:33:35.755-08:002011-01-27T00:33:35.755-08:00നല്ല കഥ.......................... ഒരു കഥയെ ആതികാരി...നല്ല കഥ.......................... ഒരു കഥയെ ആതികാരികമായി വിലയിരുത്താന്‍ അറിയാത്തത് കൊണ്ട് അത്രമാത്രം പറയുന്നുകുറുമ്പിhttps://www.blogger.com/profile/07797278859596714505noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-69854672037144356882011-01-26T11:22:10.030-08:002011-01-26T11:22:10.030-08:00പ്രിയപ്പെട്ട കൂട്ടുകാരെ താങ്കള്‍ ഇവിടെയും തങ്ങളുടെ...പ്രിയപ്പെട്ട കൂട്ടുകാരെ താങ്കള്‍ ഇവിടെയും തങ്ങളുടെ കഴുവുകള്‍ തെളിയിച്ചിരികുന്നു ... അഭിനന്തനങ്ങള് ...
എന്റെ ചെറിയ അഭിപ്രായം എഴുത്തില്‍ ഒരുപാട് അറിവുകളെന്നുമില്ലങ്കിലും ....
എഴുതൂ എപ്പോഴും കഥ പറയുന്ന രീതിയില്‍ ആകാന്‍ ശ്രമികുക ... വായികുന്ന വക്തി കഥപറയുന്നത് പോലെ കെല്കുന്ന ആളിന് തോണിക്കണും ...

ഇനിയും ഒത്തിരി എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നൂ ....navas thiruvananthapuramhttps://www.blogger.com/profile/14059355737255624668noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-20011454553094208922011-01-25T05:23:03.340-08:002011-01-25T05:23:03.340-08:00"എന്റെ ഹൃദയത്തില്‍ ഒരു അസ്ത്രം തറഞ്ഞു കയറിയി..."എന്റെ ഹൃദയത്തില്‍ ഒരു അസ്ത്രം തറഞ്ഞു കയറിയിരിക്കുന്നു ..അതവിടെ തന്നെ കിടന്നാലും, ഊരിയെടുക്കാന്‍ ശ്രമിച്ചാലും എനിക്ക് വേദനയാണ് "
ഇത് ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ ..!
ഹൃദയത്തില്‍ അസ്ത്രങ്ങളുമായി നോവ് തിന്നുന്നവരാണ് കഥയും കവിതയും കുറിക്കുന്നവര്‍..
ഈ കഥയിലും കാണാം , ആസുര കാലത്തിനോട് കലഹിക്കുമ്പോഴും "എന്തേ ഈ തലമുറ ഇങ്ങനെ ? " എന്ന് വേദനിക്കുന്ന ഒരു കഥാകാരന്റെ ചിത്രം .... പുതിയ പുതിയ മേച്ചില്പുറങ്ങള് തേടി അലയുക , സ്വന്തമായൊരു കഥാലോകം സൃഷ്ടിക്കുക ... ഭാവുകങ്ങള്‍ നേരുന്നു ..!!Muhammad Shereefhttps://www.blogger.com/profile/06420277255621338571noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-58014734841766291682011-01-25T00:54:56.503-08:002011-01-25T00:54:56.503-08:00ഉസാറായി കോയാ.
ഞമ്മടെ എല്ലാ ഭാവുകങ്ങളും..
ഇഞ്ഞൂം എഴ...ഉസാറായി കോയാ.
ഞമ്മടെ എല്ലാ ഭാവുകങ്ങളും..
ഇഞ്ഞൂം എഴ്തണം..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-20964891340464427902011-01-24T23:36:02.296-08:002011-01-24T23:36:02.296-08:00നന്നായിട്ടുണ്ട്; തുടരുക!
ആരും എഴുത്തുകാരോ പ്രസങ്ങി...നന്നായിട്ടുണ്ട്; തുടരുക!
ആരും എഴുത്തുകാരോ പ്രസങ്ങികാരോ ആയി ജനിക്കുന്നില്ല. ഡോക്ടറോ എന്ജിനീയരോ ആകാത്ത പോലെ തന്നെ. സൃഷ്ടി കര്‍ത്താവ് മനുഷ്യര്‍ക്ക് അറിവും അത് ഉപയോകപ്പെടുത്താനുള്ള ബുദ്ധിയും നല്കി. സ്വീകരിക്കണോ തല്ലണോ എന്നത് ഓരോരുത്തര്‍ക്കും തീരുമാനിക്കാം.

Naseer. O. Cheruvadi, Al KhobarNaseer. O. Cheruvadi, Dammamhttps://www.blogger.com/profile/17176862675567338640noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-6326848463561418702011-01-24T23:07:10.221-08:002011-01-24T23:07:10.221-08:00oru pad ormappeduthalukal kuranjavariyoluthukkiya ...oru pad ormappeduthalukal kuranjavariyoluthukkiya ee shilpikk abhinandanagalAnonymoushttps://www.blogger.com/profile/11538669121659509027noreply@blogger.comtag:blogger.com,1999:blog-8611597846775966087.post-15898118043782044612011-01-24T21:43:36.342-08:002011-01-24T21:43:36.342-08:00ഇങ്ങനെ ഞാന്‍ ആദ്യത്തെ കമന്റ് കുറിക്കട്ടെ....
മൂല്...ഇങ്ങനെ ഞാന്‍ ആദ്യത്തെ കമന്റ് കുറിക്കട്ടെ....
മൂല്യ പക്ഷ ചിന്തകള്‍ കുറിച് തുടക്കമിട്ട സുനാമിക്ക് ബ്ലോഗ് ലോകത്തിന്റെ അഭിവാദനങ്ങള്‍...

എത്ര പെട്ടെന്നാണ് കാലം കടന്നു പോയത്. വീട്ടിലും കുന്നിന് പുറത്തും പൂതുമ്പിയെപ്പൊലെ പറന്നു നടന്ന തന്നെ ആദ്യമായി അമ്മയും അച്ചനും ചേര്‍ന്ന് സ്കൂളില്‍ കൊണ്ടാക്കിയത്, ഉണ്ടകണ്ണുള്ള ടീച്ചറെ ഏല്‍പ്പിച്ച് നല്ലകുട്ടിയായി പഠിക്കണമെന്ന് പറഞ്ഞു എന്നെ ക്ലാസിലാക്കി തിരിച്ചുപോന്നത്, രണ്ടാം ക്ലാസ്സിലേക്ക് ജയിച്ച സന്തോഷത്തില്‍ സ്കൂളില്‍ പോയി മടങ്ങി വരുമ്പോള്‍ പാവം ടീച്ചര്‍ മാത്രം ഒന്നാം ക്ലാസ്സില്‍ തോറ്റു പോയെന്നു പറഞ്ഞു കരഞ്ഞതിന് കുഞ്ഞു കവിളില്‍ നുള്ളി അമ്മ ഉമ്മ വെച്ചത്.

ഈ മറവിയെല്ലാം എനിക്കൊരു വധ ശിക്ഷ പോലെയാണ്Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.com