
'മുതിരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍
മാതാവിന് മഹിമ മറക്കും
തളരുമ്പോള്‍ത്താനേ വീണ്ടൂം
തായ്വേരിന് താങ്ങിനു കേഴും'
(സീതായനം -മധുസൂദനന് നായര്‍)
തളരുമ്പോള്‍ത്താനേ വീണ്ടൂം
തായ്വേരിന് താങ്ങിനു കേഴും'
(സീതായനം -മധുസൂദനന് നായര്‍)
കുടലെരിയുന്ന കടുത്ത വറുതിയിലും
ഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍
ഒരു വൃദ്ധസദനവും നിനക്കുപകരമാവില്ല.
ഒരു ആയയും നിന്റെ വേദന തിരിച്ചറിയില്ല
ഒരു കുന്നോളം പൊന്നു നീ നല്കിയാലും
അത് അവരുടെ ഒരു നിശ്വാസത്തിനു പകരമാവില്ല
പൊന്നു വേണ്ട, പണം വേണ്ട
ആഡംമ്പരങ്ങള്‍ ഒന്നുമേ വേണ്ട
വേണ്ടത് ഇത്ര മാത്രം.
നിന്റെ ഹൃദയം. മനസ്സ് നിറഞ്ഞ ഒരു പ്രാര്‍ത്ഥന.
അതില്‍ എല്ലാമുണ്ട്
എല്ലാം.....
ഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍
കടുത്ത രോഗപീഡയിലും ആതുരാലായത്തിന്റെ
പടിവാതിലില്‍ കുനിഞ്ഞിരുന്നു,
ചുമച്ചും,
രക്തം തുപ്പിയും,
നിനക്കുവേണ്ടി കാവലിരുന്നവള്‍.
പടിവാതിലില്‍ കുനിഞ്ഞിരുന്നു,
ചുമച്ചും,
രക്തം തുപ്പിയും,
നിനക്കുവേണ്ടി കാവലിരുന്നവള്‍.
അവള്
ഉറക്ക മൊഴിച്ചതും,
ഉറക്ക മൊഴിച്ചതും,
സ്വപ്നം കണ്ടതും
നിനക്ക് വേണ്ടി.
പൊട്ടിക്കരഞ്ഞത് നിന്റെ വേദനയില്‍.
നിനക്ക് വേണ്ടി.
പൊട്ടിക്കരഞ്ഞത് നിന്റെ വേദനയില്‍.
വേദനകള്‍ മറന്നത് നിന്റെ പുഞ്ചിരിയില്‍.
ഒരു വൃദ്ധസദനവും നിനക്കുപകരമാവില്ല.
ഒരു ആയയും നിന്റെ വേദന തിരിച്ചറിയില്ല
ഒരു കുന്നോളം പൊന്നു നീ നല്കിയാലും
അത് അവരുടെ ഒരു നിശ്വാസത്തിനു പകരമാവില്ല
പൊന്നു വേണ്ട, പണം വേണ്ട
ആഡംമ്പരങ്ങള്‍ ഒന്നുമേ വേണ്ട
വേണ്ടത് ഇത്ര മാത്രം.
നിന്റെ ഹൃദയം. മനസ്സ് നിറഞ്ഞ ഒരു പ്രാര്‍ത്ഥന.
അതില്‍ എല്ലാമുണ്ട്
എല്ലാം.....
അമ്മയ്ക്ക് പകരം ഒന്നുമാകില്ല ..ആരുമാകില്ല ..
ReplyDeleteഎഴുത്തിന്റെ തീക്ഷണത സ്നേഹത്തിന്റെ
ReplyDeleteപ്രകടനത്തിലും അതെ ചാരുതയോടെ
പ്രതിഭലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ.ദുഃഖ
ഭൂമിയില്‍ നിന്നുള്ള മാറ്റം ഒരു ആശ്വാസം
തന്നു കേട്ടോ..ആശംസകള്‍..
അന്ധരായ തന്റെ രണ്ട് മക്കള്‍ക്ക് കാഴ്ച കിട്ടാന്‍ വേണ്ടി , മക്കള്‍ക്ക് കണ്ണ് കൊടുക്കുക എന്നെഴുതി വെച്ച് സ്വാഭാവിക മരണത്തിന്ന് കാത്ത് നില്‍ക്കാതെ ആത്മഹത്യ ചെയ്ത തമിഴ്നാട്ടുകാരി പാര്‍വതിയും , ഞങ്ങള്‍ക്ക് കണ്ണ് വേണ്ട അമ്മയെ മതി എന്ന് വാവിട്ട് നിലവിളിച്ച മക്കളും മനോമുകുരത്തില്‍ തെളിഞ്ഞ് വരുന്നു..
ReplyDeleteകരള്‍ പറിച്ചെറിയും വേദനയാണെനിക്കമ്മ..!
ReplyDeleteആശംസകള്‍
അമ്മയ്ക്ക് പകരം വെക്കാന്‍ എന്തുണ്ട് ഈ ഉലകില് ..
ReplyDeleteഈ സുനാമി ഇഷ്ടമായി ..ആശംസകള്‍ .
കണ്ണ് നിറഞ്ഞു പോയി..
ReplyDeleteവളരെ വളരെ നല്ല വരികള്‍..
ആശംസകളോടെ.
swargam ammayude kaalkezhilenaa thiruvachanam ethra gambheeram
ReplyDeleteഎന്റെ നല്ലമ്മക്ക് ....
ReplyDeleteകുഞ്ഞുന്നാളില്‍
ReplyDeleteഉറക്കമിളച്ച്
ദുസ്വപ്നങ്ങള്‍ക്ക് കാവലിരുന്നതും,
തൂറിയ മടിത്തട്ടും
ചോര കിനിയുവോളം
അമ്മിഞ്ഞ പിഴിഞ്ഞതും
വീര്‍പ്പു മുട്ടി ഗര്‍ഭം ചുമന്നതും
പിടഞ്ഞു പ്രസവിച്ചതും
ഒരുമ്മയും മിണ്ടിയിട്ടില്ലയെന്നിട്ടും...
'കവിത' എന്ന ലേബലില്‍ കാണാതെ തന്നെ, നേരിട്ടുള്ള വായനയില്‍ സ്നേഹമയിയാമമ്മയെ കാണാന്‍ കഴിഞ്ഞു.
ReplyDeleteആശംസകള്‍
ReplyDeleteഅതെ ഹൃദയത്തില്‍ നിന്നുള്ള ആ പ്രാര്‍ത്ഥനകള്‍ മാത്രമേ ഒരമ്മമനസ്സ് ആഗ്രഹിക്കൂ..ആ ആത്മാവ് സ്വീകരിക്കൂ..കവിത ഇഷ്ടപ്പെട്ടു.
ReplyDeleteഅമ്മ എന്ന മഹാമായ നിവച്ചനങ്ങള് ഇല്ലാത്ത മഹാ പ്രതിഭാസം
ReplyDeleteനിര്‍മലമായ മാതൃ ഹൃദയത്തിന്റെ അനിര്‍വചനീയമായ ഈ അനുഭവങ്ങളെ സ്വയം ഏറ്റു വാങ്ങി നിസ്സീമമായ കാരുണ്യം കൊണ്ട് അവരെ തിരികെ തലോടുവാനും തഴുകുവാനും കഴിയുന്നവര്ക്കാന് മോക്ഷവും സ്വര്‍ഗ്ഗ പ്രപ്തിയുമെന്നു ലോകാനുഗ്രഹിയായ പ്രവാചകന് .... ഉപയോഗ ശൂന്യമായ പാഴ്വസ്തു കണക്കെ വൃദ്ധ സടനങ്ങളില് ഉപേക്ഷിക്കപ്പെട്ട ഒരായിരം അമ്മ / ഉമ്മമാര്‍ക്ക്..കാരുണ്യത്തോടെ ..നിങ്ങളുടെ സ്വന്തം സുനാമിക്ക് ആശംസകള്‍...
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteആശംസകള്‍.
അമ്മയ്ക്കു പകരം അമ്മ മാത്രം
ReplyDeleteഅമ്മ നന്നായിരിക്കുന്നു...
ReplyDeleteആശംസകള്‍.
അമ്മക്ക് പകരമില്ല… അമ്മയുടെ കാല്പാദങ്ങൾക്കടിയിലാണെന്റെ സ്വർഗം
ReplyDeleteഅമ്മ ആണ് എല്ലാം
ReplyDeleteഎഴുതിയാല്‍ തീരാത്ത
ReplyDeleteസ്നേഹത്തിന്റെ ഉറവ!
എന്റെ ആദ്യ പോസ്റ്റ്
നഷ്ടപ്പെട്ട ഉമ്മയായിരുന്നു
അമ്മ... ഒരു മഹാകാവ്യം.
ReplyDeleteകവിത നന്നായി,
ReplyDeleteഅമ്മയെക്കഴിഞ്ഞേ മറ്റെന്തും.
ReplyDeleteഉമ്മയെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയുന്നു.
ReplyDeleteഅമ്മയെക്കുറിച്ചുള്ള ഈ പോസ്റ്റ് ശ്രദ്ധിക്കുമല്ലോ (www.moideenangadimugar.blogspot.com)
കവിത നന്നായി.
ReplyDeletesathyam parayunna varikal.....
ReplyDeleteഅമ്മേ.... കാരുണ്യ വാരിധേ.... താവക ജന്മം ഈ ഭൂവിന്നലങ്കാരം... അവിടുത്തെ ചേവടിയിലായിരം കുസുമങ്ങളർപ്പിപ്പൂ..ഞങ്ങൾ.......!
ReplyDeleteതന്നോടുള്ള പ്രണയത്തിനു മാതാവിന്റെ ഹൃദയം പകരം ചോദിച്ച കാമുകി,
ReplyDeleteതെല്ലും ആലോചിക്കാതെ മകന്റെ പ്രണയ സാഫല്യത്തിനായ് ഹൃദയം പറിച്ചു കൊടുത്ത മാതാവ് ,
തന്റെ പ്രേയിസിക്ക് ഹൃദയം നല്കാന് ഓടുമ്പോള്‍ എവിടെയോ തട്ടി വീണ തന്റെ മകനോട്
ആ മാതൃഹൃദയം വേദനയോടെ ചോദിച്ചുവത്രെ "മകനേ നിനക്ക് വല്ലതും പറ്റിയോ" ? .ഇതാണ് അമ്മ അമ്മയ്ക്കു പകരം വെക്കാൽ ഈ ഉലകത്തിൽ ഒന്നുമില്ല .കാരുണ്യത്തിന്റെ തേനരുവി...
സ്നേഹത്തിന്റെ ,സഹനത്തിന്റെ കാരുണ്യത്തിന്റെ....
തണുപ്പ്...
അതെ,
മക്കള്‍ക്കായി
പ്രാര്‍ഥനാ നിരതമായ മനസ്സ്.. മാതാവിന്റെ കാലിന്നടിയിലാണ് സ്വർഗ്ഗമെന്ന് മതം നമ്മെ പഠിപ്പിക്കുന്നു .. നല്ല വരികൾ ആശംസകൾ
:(
ReplyDeleteനന്നായി..ഇതേ പേരില്‍ ഞാന്‍ കുറെ മുന്‍പ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു...വായിച്ചു നോക്കു ,,
ReplyDeletehttp://priyamkd.blogspot.com/2010/10/blog-post_18.html#links
നേര് പറയുമ്പോള്‍ നേരെ പറയുന്നതില്‍ .............
ReplyDeleteഅമ്മയെ കുറിച്ച് എഴുതിയതിനു നന്ദി.
ReplyDeleteകടുത്ത രോഗപീഡയിലും ആതുരാലായത്തിന്റെ
ReplyDeleteപടിവാതിലില്‍ കുനിഞ്ഞിരുന്നു,
ചുമച്ചും,
രക്തം തുപ്പിയും,
നിനക്കുവേണ്ടി കാവലിരുന്നവള്‍.
അവള്
ഉറക്ക മൊഴിച്ചതും,
സ്വപ്നം കണ്ടതും
നിനക്ക് വേണ്ടി.
പൊട്ടിക്കരഞ്ഞത് നിന്റെ വേദനയില്‍.
വേദനകള്‍ മറന്നത് നിന്റെ പുഞ്ചിരിയില്‍.
...................................................................................
അഭിനന്തങ്ങള്‍ ....
കവിത എഴിത്തിലും താങ്കള്‍ സാനിദ്യം കാണുന്നൂ....
സന്തോഷം ... നല്ല വരികള്‍ കുറച്ചു കൂടി ഒന്ന് ശ്രദ്ധിക്കണും
കവിതയില്‍ മാത്രമല്ല എഴിത്തിലും അഭിനയ കലയിലും സംഘടനാ രംഗ്ഗത്തും
പ്രവാസ ഭൂമിയില്‍ താങ്കളുടെ സാനിദ്യം
ആശംസകള്‍
"പൊന്നു വേണ്ട, പണം വേണ്ട
ReplyDeleteആഡംമ്പരങ്ങള്‍ ഒന്നുമേ വേണ്ട
വേണ്ടത് ഇത്ര മാത്രം.
നിന്റെ ഹൃദയം. മനസ്സ് നിറഞ്ഞ ഒരു പ്രാര്‍ത്ഥന.
അതില്‍ എല്ലാമുണ്ട്
എല്ലാം....."
എത്ര മഹത്തായ ഭാവന ... അഭിനന്തങ്ങള്‍ ....
Dr.BijuAbraham , March 08, 2011
വളരെ നന്നായിട്ടുണ്ട്......അമ്മയുടെ മഹത്വം, സഹനത എല്ലാം നന്നായി
kayattodam , March 09, 2011
റഷീദ് ഇക്ക അഭിനന്ദങ്ങള്‍ .. നല്ല കവിത ..
നല്ല വരികള്‍ ..
shanu , March 07, 2011
ഒരമ്മയായി അല്ലെങ്കില്‍ ഒരച്ഛനായി വാര്‍ധക്യത്തിന്റെ പാതയിലെത്തുമ്പോഴേ പലര്‍ക്കും ഇങ്ങനെയൊക്കെ തോന്നൂ...കവിത നന്നായി..ആദ്യ വരികള്‍ ഏറെ ഇഷ്ട്ടമായി-കുടലെരിയുന്ന കടുത്ത വറുതിയിലും
ReplyDeleteഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍-
ഇത്തരം കവിതകള്‍ ഉണ്ടാവണം സമൂഹമനസ്സിലെ ആര്‍ദ്രത കെടാതെ സൂക്ഷിക്കാന്‍...
ReplyDeleteഉചിതമായി.. ഓരോ വരികളും...
അമ്മയെക്കുറിച്ചുള്ള ഓരോ എഴുത്തും നമ്മുടെ ഉള്ളത്തെയൊന്നുണര്ത്തും.
ReplyDeleteഓരോ വരിയും നന്നായി...
ReplyDeleteആശംസകൾ....
അമ്മയോളമാവില്ലൊന്നും...
ReplyDeleteഅഭിനന്ദനങ്ങള്‍.
അമ്മ...അമ്മ....അമ്മ.
ReplyDeleteആശംസകള്‍
ReplyDeleteഅമ്മയെന്നാദ്യമായി വിളിക്കാന്‍ പഠിച്ചെങ്കിലും
ReplyDeleteഅറിയാതെ പോകുന്നു അവര്‍ക്ക് വാര്‍ദ്ധക്യമാര്‍ന്ന അവരുടെ വേദനകള്‍
സ്നേഹ സദനങ്ങളില്‍ കദനമായി കഴിയാന്‍ വിധിക്കപ്പെട്ട പാവം ജന്മങ്ങള്
നല്ല ആനുകാലിക പ്രസക്തി യുള്ള കവിത ,കവി എന്ന താങ്കളുടെ കര്‍ത്തവ്യം
നിറവേറ്റി ഇത് പോലെ കണ്ണ് തുറപ്പിക്കും കവിതയാല്‍ ഇനിയും എഴുതുക
നന്നായിട്ടുണ്ട് റഷീദ്..
ReplyDeleteലിങ്ക് കിട്ടിയ ഉടനെ ഇങോട്ടു കയറിയതാണ്. ഒരിക്കല്‍ കൂടി വായിക്കുന്നുണ്ട്.
റഷീദ് , നന്നായിട്ടുണ്ട്... വാര്‍ദ്ധക്യം അനാഥമാകുന്ന ഇക്കാലത്ത് വളരെ ശ്രദ്ധേയമാണ് ഇതിലെ വരികള്‍ ... ആശംസകളോടെ,
ReplyDelete'ഒരു കുന്നോളം പൊന്നു നീ നല്കിയാലും
ReplyDeleteഅത് അവരുടെ ഒരു നിശ്വാസത്തിനു പകരമാവില്ല'
എത്ര വാസ്തവം...
ആശംസകള്‍ ...
അമ്മ മനസ്സിന്റെ നറും സ്നേഹം ഹൃദ്യമായി വരച്ചിട്ട വരികള്‍ കണ്ണുകളെ ഈരനനിയിക്കുവാന് പോന്നതാണ്.ഒരു തുടക്കക്കാരന്റെതല്ലാത്ത വരികള്‍.ആശംസകള്‍.
ReplyDeleteനല്ല വരികള്‍ ആശംസകള്‍
ReplyDeleteനിന്റെ ഹൃദയം. മനസ്സ് നിറഞ്ഞ ഒരു പ്രാര്‍ത്ഥന.
ReplyDeleteഅതില്‍ എല്ലാമുണ്ട്
എല്ലാം.....ആശംസകള്‍
ആയിരം പോറ്റുമ്മകൾ വന്നാലും സ്വന്തം പെറ്റുമ്മാക്ക് പകരമാവില്ല,.
ReplyDeleteഹ്രദയത്തിൽ തൊടൂന്ന രചന.., തുടരുക
എല്ലാ ഭാവുകങ്ങളും നേരുന്നു..
അനന്തമായ ആകാശം പോലെ അളവില്ലാത്തതാണ് അമ്മതന്‍ സ്നേഹം , അമ്മക്ക് പകരം അമ്മ മാത്രം..!
ReplyDelete`നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!'
ReplyDeleteറഷീദ്, അമ്മ മനസ്സ് ഒന്ന് കൂടി കണ്ടു...
ReplyDeleteകിഴക്കിന്റെ വെനീസില്‍ ആ നനുത്ത മണ്ണില്‍ മരവിച്ചു കിടന്നിരുന്ന ഒരു പ്രതിഭ കിഴക്കിന്റെ മരുഭൂവില്‍ ചൂടേറ്റ് തളിര്‍ക്കുന്ന പോലെ ഒരനുഭവം..അമ്മ മനസ്സിന്റെ അനിര്‍വചനീയ മായ് നൊമ്പരങ്ങള്‍ തീര്‍ച്ചയായും അനുവാചകന് വേദനയോടൊപ്പം വിചാരങ്ങളും സമ്മാനിക്കുന്നു.. വ്യത്യസ്തമായ രചനകളുടെ പുത്തന്‍ ആവിഷ്കാരങ്ങള്‍ ഇനിയും കൂടുതല്‍ പ്രതീക്ഷിക്കട്ടെ.. എല്ലാ ഭാവുകങ്ങളും...ശുഭ പ്രതീക്ഷയോടെ...
അമ്മയെന്ന സ്നേഹത്തിനെ എത്ര എഴുതിയാലും തീരില്ല. എത്ര വേദനിപ്പിച്ചാലും മോനേയെന്ന സ്നേഹാർദ്രമായൊരു വിളി... ആ സ്നേഹത്തിന് മുൻപിൽ തലകുനിക്കാത്ത ഹൃദയങ്ങളുണ്ടോ?
ReplyDeleteലളിതമായ ഭാഷയിൽ ഹൃദയത്തിലേക്കിറങ്ങുന്ന വരികൾ..
ആശംസകള്‍
ReplyDeleteനല്ല വരികള്‍ ആശംസകള്‍
ReplyDeleteamma manassu walare nannayittund..expect more and more similar ones...
ReplyDeleteഅമ്മയും പരിമിതികളില്ലാത്ത അമ്മയുടെ സ്നേഹവും,
ReplyDeleteപകരം വെക്കാന്‍ ഈ ലോകം പോലും അപര്യാപ്തം!